June 19 - National Reading Day
P.N. Panicker (1909-1995): |
- Puthuvayil Narayana Panicker is known as the Father of the Library Movement of Kerala.
- June 19, his death anniversary, has been observed in Kerala as Vayanadinam (Reading Day) since 1996.
- In 2017, PM declared June 19, Kerala’s Reading Day, as National Reading Day in India. The following month is also observed as National Reading Month in India.
- Panicker led the formation of Thiruvithaamkoor Granthasala Sangham (Travancore Library Association) in 1945 with 47 rural libraries.
- The slogan of the organization was ‘Read and Grow’.
- The association – Grandhasala Sangham won the prestigious ‘Krupsakaya Award’ from UNESCO in 1975.
- The Department of Posts honoured Panicker by issuing a commemorative postage stamp on 21 June, 2004.
വായനാദിന പ്രതിജ്ഞ
ഞാൻ / വായനയിലൂടെയും / നല്ല വിദ്യാഭ്യാസത്തിലൂടെയും വളർന്ന് / ഇന്ത്യയുടെ / അഖണ്ഡതയും പുരോഗതിയും സംസ്കാരവും / ഉയർത്തുവാൻ വേണ്ട / പ്രവർത്തനങ്ങളിൽ / സജീവമായി പങ്കുചേരും.
തീവ്രവാദത്തിനും / ജാതി-മത മൗലികവാദത്തിനുമെതിരെ / പ്രതികരിക്കുകയും / മദ്യം, മയക്കുമരുന്ന് / അഴിമതി, അനീതി / ദുരാചാരങ്ങൾ / തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ / ചിന്തിക്കുകയും / പ്രവർത്തിക്കുകയും ചെയ്യും.
ഇന്ത്യയുടെ ഭരണഘടനയും / നിയമവ്യവസ്ഥകളും / അനുസരിക്കുകയും / സുരക്ഷിതത്വവും / സമാധാനവുമുള്ള / അന്തരീക്ഷം / സമൂഹത്തിൽ നിലനിർത്താൻ / പൂർണ്ണമായി പ്രയത്നിക്കുകയും ചെയ്യും.
-----------